ജനനസംഖ്യയും നാമസംഖ്യയുംവ്യക്തിത്വവും, സൌഭാഗ്യങ്ങളും ജീവി ഗതിയും,ആരോഗ്യം, തൊഴില്‍, പ്രണയം തുടങ്ങിയവ,മറ്റുള്ളവരുമായുള്ള പൊരുത്തം,ഇഷ്ടങ്ങളും അനിഷ്ടങ്ങളും,ഭാഗ്യസംഖ്യകളും നിറങ്ങളും
🔸 ഭാഗ്യ സംഖ്യ കണ്ടെത്തൽ 🔸 ഭാഗ്യ നിറം നിർദ്ദേശം 🔸 ജീവിതത്തിലെ ഉയർച്ച-താഴ്ചകൾ വിശകലനം 🔸 തൊഴിൽ & ബിസിനസ് ഭാഗ്യം 🔸 സാമ്പത്തിക പുരോഗതി നിർദ്ദേശങ്ങൾ 🔸 വിവാഹ & കുടുംബ ജീവിത ഫലങ്ങൾ 🔸 പ്രണയ ജീവിത വിശകലനം 🔸 ആരോഗ്യം സംബന്ധമായ സൂചനകൾ 🔸 വിദ്യാഭ്യാസ & കരിയർ മാർഗനിർദ്ദേശം 🔸 ഭാഗ്യ ദിവസങ്ങളും സമയങ്ങളും 🔸 നെഗറ്റീവ് എനർജി ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ 🔸 വിജയത്തിനുള്ള വ്യക്തിഗത പരിഹാരങ്ങൾ 🔸 വീടിനും ജോലിസ്ഥലത്തിനും ഭാഗ്യ നിർദ്ദേശങ്ങൾ 🔸 ജീവിതത്തിലെ തടസ്സങ്ങൾ മാറാനുള്ള മാർഗങ്ങൾ 🔸 വ്യക്തിത്വവും സ്വഭാവവും വിശകലനം
💫 നിങ്ങളുടെ ജനനതീയതിയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇനി അറിയാം!
📖 ശാസ്ത്രീയ സംഖ്യാ ജ്യോതിഷ രീതിയിൽ തയ്യാറാക്കുന്ന വ്യക്തിഗത റിപ്പോർട്ട്.
📲 ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ!
വ്യക്തിപ്രഭാവം മെച്ചപ്പെടുത്തുന്നു
ഭാഗ്യസംഖ്യകള്‍, ഭാഗ്യനിറങ്ങള്‍, അനുകൂലദിനങ്ങള്‍ തുടങ്ങി നിങ്ങളുടെ, വിജയിക്കാനുള്ള സാധ്യതകളെ മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാവുന്ന ഭാവങ്ങളുടെ വ്യാപ്തിയെപ്പറ്റി പറയുന്നു.
🌟 സംഖ്യാ ജ്യോതിഷ ഫലപ്രവചനം – ₹99/- മാത്രം 🌟
വ്യക്തിയുടെ സ്വഭാവം, ചിന്താശൈലി, കഴിവുകൾ, ദൗർബല്യങ്ങൾ എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്നു
ദാമ്പത്യജീവിതം, സൗഹൃദം, കുടുംബബന്ധങ്ങൾ എന്നിവയിൽ പൊരുത്തം മനസ്സിലാക്കാൻ സഹായിക്കുന്നു
വ്യക്തിയുടെ ജീവിത ലക്ഷ്യവും ആത്മീയ മുന്നേറ്റവും മനസ്സിലാക്കാൻ സഹായകരമെന്ന് വിശ്വസിക്കപ്പെടുന്നു.
പ്രധാന തീരുമാനങ്ങളിൽ ആത്മവിശ്വാസവും ദിശാബോധവും നൽകുന്നു.
ജിവിതത്തിലെ നിര്‍ണായക വര്‍ഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വിവിധ അവസ്ഥകളില്‍ നിങ്ങളെ നയിക്കുകയും ചെയ്യുന്നു.
ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ ചിലർ ഉപയോഗിക്കുന്നു.പുതിയ ബിസിനസ്, വീടുവാങ്ങൽ, യാത്ര, വിവാഹം പോലുള്ള കാര്യങ്ങൾക്ക് അനുകൂല ദിവസങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
സംഖ്യാ ജോതിഷം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കൂട്ടം സംഖ്യാ ജ്യോതിഷന്മാർ 70% ത്തോളം ഡിസ്കൗണ്ടിൽ നിങ്ങൾക്ക് തരുന്ന ഓഫർ ആണിത്.